ആദ്യ ഇലക്ട്രിക് ബസുമായി അശോക് ലെയ്‌ലൻഡ്

By Web DeskFirst Published Oct 18, 2016, 6:26 AM IST
Highlights

ഒരു തവണ ചാർജ്ജ് ചെയ്താല്‍ 120 കിലോമീറ്റർ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററിയിലോടുന്ന സര്‍ക്കീട്ട് നിർമിക്കാൻ 500 കോടി രൂപയുടെ പദ്ധതിയാണു കമ്പനി തയാറാക്കിയത്. ഇതിൽ ആദ്യഘട്ടം 22 കോടി ചെലവിട്ടു. ബസിന്റെ നിർമാണച്ചെലവിന്റെ 60 ശതമാനവും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററിയുടെ വിലയാണ്.

കമ്പനിയുടെ ഏഴു പ്ലാന്റുകളിലും ഇലക്ട്രിക് ബസ് നിർ‌മിക്കാനാവും. ഇപ്പോൾ രാജസ്ഥാനിലെയും തമിഴിനാട്ടിലെയും ഓരോന്നു വീതം പ്ലാന്റുകളിലാണു നിർമിക്കുന്നത്. ഒന്നരക്കോടി രൂപ മുതൽ മൂന്നരക്കോടി രൂപ വരെയാണ് വില.

 

click me!