ബില്‍ഗേറ്റ്സ് സമ്പന്നരില്‍ ഒന്നാമന്‍

Published : Mar 21, 2017, 10:11 AM ISTUpdated : Oct 04, 2018, 04:18 PM IST
ബില്‍ഗേറ്റ്സ് സമ്പന്നരില്‍ ഒന്നാമന്‍

Synopsis

ന്യൂയോർക്ക്​: മൈക്രോസോഫ്​റ്റ്​ സഹസ്ഥാപകൻ ബിൽഗേറ്റസ്​ വീണ്ടും സമ്പന്നരുടെ പട്ടകയിൽ ഒന്നാമതെത്തി . ഫോബ്​സ്​ മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലാണ്​ ബിൽഗേറ്റസിന്​ ഒന്നാം സ്ഥാനം.

ആമസോൺ സ്ഥാപകൻ ജെഫ്​ ബസോസ്​, ഫേസ്​ബുക്ക്​ സി ഇ ഒ മാർക്ക്​ സക്കർബർഗ്,​ ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ എന്നിവരും പട്ടികയിൽ ആദ്യം പത്തിൽ ഇടം പിടിച്ചിട്ടുണ്ട്​. എന്നാല്‍ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​​ പട്ടികയിൽ 200 സ്ഥാനങ്ങൾക്ക് താഴെക്ക്​ വന്നു.

ലോകത്തിലെ കോടിശ്വരൻമാരുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായതായും ഫോബ്​സ്​ മാസികയുടെ കണക്കുകളിൽ പറയുന്നു. 565 കോടിശ്വരൻമാരുമായി അമേരിക്കയാണ്​ പട്ടികയിൽ ഒന്നാം സ്ഥാനത്ത്​. 365 പേരുമായി ചൈനയാണ്​ രണ്ടാം സ്ഥാനത്ത്​. മാൻഹട്ടനിലെ റിയൽ എസ്​റ്റേറ്റ്​ വ്യവസായത്തിലുണ്ടായ തിരിച്ചടിയാണ് ​ട്രംപി​ന്‍റെ പതനത്തിനു കാരണമെന്നാണ്​ റിപ്പോർട്ട്​.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്