ക്രൂഡോയില്‍ വില കുറഞ്ഞു

Published : Mar 20, 2017, 02:03 PM ISTUpdated : Oct 04, 2018, 05:12 PM IST
ക്രൂഡോയില്‍ വില കുറഞ്ഞു

Synopsis

ദില്ലി: അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു. ബാരലിന് 55.44 ഡോളാറാണ് ഇന്നത്തെ വില. വ്യാഴാഴ്ച 50.76 ഡോളറായിരുന്നു. കഴിഞ്ഞ മാസം 53.70 ഡോളറായിരുന്നു ബാരലിന് ക്രൂഡോയിലിന്റെ വില. 

എന്നാല്‍ പുതിയ വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റം വേണോ എന്ന് മാസം അവസാനം മാത്രമേ തീരുമാനിക്കൂ.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ആഹ്വാനം, വീട്ടിലിരിക്കുന്ന പഴയ സ്വർണം റീസൈക്കിൾ ചെയ്യാം, വേറിട്ട ക്യാംപെയ്നുമായി ജോസ് ആലുക്കാസ്
നമ്മുടെ രാജ്യ തലസ്ഥാനത്തേക്കാൾ ചെറിയൊരു രാജ്യം; ഇന്ത്യയെ അട്ടിമറിച്ചത് ഓഹരി വിപണിയില്‍, തായ്വാന്‍ അഞ്ചാം സ്ഥാനത്ത്!