
മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.. 2008ലെ പോലെ മാന്ദ്യ വിരുദ്ധപാക്കേജാണ് ഇത്. 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ആണ് നടപ്പിലാക്കുകയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി . ആകെ 20,000 കോടി രൂപയുടെ അടങ്കല്‍. നിക്ഷേപനിധി രൂപീകരിക്കാന്‍ പുതിയ സംവിധാനം . അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് . പെട്രോള്‍ സെസ്സും, മോട്ടോര്‍ വാഹനനികുതിയുടെ ഒരു ഭാഗവും ഇതിലേക്ക് വകയിരുത്തും.. കരാറുകാര്‍ക്കുള്ള പണവും ഇതില്‍ നിന്ന് തടസ്സമില്ലാതെ നല്‍കും. കരാറുകാര്‍ക്ക് പണത്തിനായി ട്രഷറിയെ സമീപിക്കേണ്ടിവരില്ലെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.