കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് 30,000 കോടി നല്‍കും

Published : Dec 14, 2018, 09:42 AM ISTUpdated : Dec 14, 2018, 10:00 AM IST
കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് 30,000 കോടി നല്‍കും

Synopsis

ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അഞ്ച് ബാങ്കുകള്‍ക്കായി 11,336 കോടി രൂപ നല്‍കിയിരുന്നു.

ദില്ലി: മൂലധന പര്യപ്തത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും. അടുത്ത മാര്‍ച്ചിനകം 58,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് ബാങ്കുകള്‍ കണ്ടെത്തണമെന്നായിരുന്നു മുന്‍ തീരുമാനം. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 

ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അഞ്ച് ബാങ്കുകള്‍ക്കായി 11,336 കോടി രൂപ നല്‍കിയിരുന്നു. പൊതു മേഖല ബാങ്കുകളുടെ സുഗമമായ മുന്നോട്ടുപോക്കിനായാണ് മൂലധനം വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ പണം നല്‍കുന്നത്.  

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?