2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പോള്‍ റോമര്‍ക്കും, വില്യം നോർഡ്ഹൂസിനും

Published : Oct 08, 2018, 03:50 PM ISTUpdated : Oct 08, 2018, 04:44 PM IST
2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പോള്‍ റോമര്‍ക്കും, വില്യം നോർഡ്ഹൂസിനും

Synopsis

പോള്‍ റോമര്‍, വില്യം നോർഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്കാരം. പുരസ്കാരം ലഭിച്ച രണ്ടുപേരും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരാണ്.             

ദില്ലി: റോയല്‍ സ്വീഡിഷ് അക്കാഡമി നല്‍കുന്ന സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇപ്രാവശ്യം രണ്ട് പേര്‍ക്കാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. 

പോള്‍ റോമര്‍, വില്യം നോർഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്കാരം. 

പുരസ്കാരം ലഭിച്ച രണ്ടുപേരും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരാണ്.             

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍