മൊബൈലിലൂടെ പണം നല്‍കാന്‍ ഫോണ്‍പേ ആപ്പുമായി ഫ്ലിപ്കാര്‍ട്ട്

Web Desk |  
Published : Aug 30, 2016, 08:14 AM ISTUpdated : Oct 04, 2018, 07:06 PM IST
മൊബൈലിലൂടെ പണം നല്‍കാന്‍ ഫോണ്‍പേ ആപ്പുമായി ഫ്ലിപ്കാര്‍ട്ട്

Synopsis

ദില്ലി: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ് കാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ തന്നെ പണം നല്‍കുന്ന ഫോണ്‍പേ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഫ്ലിപ് കാര്‍ട്ട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലൂടെ ഇന്നലെ മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഐ ഒ എസ് പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകും. 12 ദശലക്ഷം ഉപഭോക്താക്കളെ ഈ വര്‍ഷം തന്നെ ഫോണ്‍പേയുടെ ഭാഗമാക്കാനാണ് ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആകാശസീമകള്‍ ഭേദിച്ച് സ്‌കൈറൂട്ട്; 565 കോടി രൂപയുടെ നിക്ഷേപവുമായി 'യൂണിക്കോണ്‍' പദവിയില്‍
തായ്‍ലന്‍ഡില്‍ അഞ്ച് വര്‍ഷം തങ്ങാം; 25,000 രൂപയ്ക്ക് പുതിയ വിസയുമായി തായ് സര്‍ക്കാര്‍