സ്വർണ വില കുറഞ്ഞു

Published : Nov 19, 2018, 05:09 PM IST
സ്വർണ വില കുറഞ്ഞു

Synopsis

പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയിൽ കുറഞ്ഞത്. ശനിയാഴ്ച ഇത്രതന്നെ വില കൂടിയ ശേഷമാണ് ഇന്ന് കുറഞ്ഞത്. പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

കടലുകടന്നെത്തിയ പൊറോട്ട എങ്ങനെ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി മാറി? അറിയാം ചരിത്രം!
ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു