സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

Published : Feb 25, 2017, 12:26 PM ISTUpdated : Oct 05, 2018, 12:16 AM IST
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

Synopsis

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 2800 രൂപയും പവന് 22400 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ വന്‍ വര്‍ദ്ധനവായിരുന്നു സ്വര്‍ണ്ണവിലയിലുണ്ടായത്. പവന് 200 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഫെബ്രുവരി ഒന്നിന് 22000 രൂപയായിരുന്നു സ്വര്‍ണ്ണവില. പിന്നീട് 21,920 വരെ കുറഞ്ഞെങ്കിലും ഇന്നലെ ഒറ്റയടിക്ക് വീണ്ടും 200 രൂപ വര്‍ദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് 22,400 രൂപയിലെത്തി നില്‍ക്കുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

തേന്‍ കയറ്റുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം: കുറഞ്ഞ കയറ്റുമതി വില നിലവാരം 2026 വരെ നീട്ടി
ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് കരുതി സമാധാനിക്കണ്ട; ഓരോ വര്‍ഷവും ഇടിയുന്നത് 12 ശതമാനം മൂല്യം ! എങ്ങനെ തടയാം ഈ 'ചോര്‍ച്ച'?