സ്വർണ വില വീണ്ടും കൂടി

Published : Dec 28, 2017, 02:01 PM ISTUpdated : Oct 04, 2018, 07:22 PM IST
സ്വർണ വില വീണ്ടും കൂടി

Synopsis

കൊച്ചി: സ്വർണ വില വീണ്ടും കൂടി. തുടർച്ചയായ മൂന്നാം ദിവസമാണ് വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. 21,680 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

അതും കയ്യടക്കി ജെൻ സികൾ! ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ പകുതിയും 30 വയസിൽ താഴെയുള്ളവരെന്ന് റിപ്പോർട്ട്
പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതൽ എളുപ്പം; പക്ഷേ ഈ പുതിയ ഈ നിബന്ധനകൾ അറിഞ്ഞിരിക്കാം