സ്വര്‍ണവില വര്‍ധിച്ചു;  ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

Web Desk |  
Published : Apr 19, 2018, 12:31 PM ISTUpdated : Jun 08, 2018, 05:46 PM IST
സ്വര്‍ണവില  വര്‍ധിച്ചു;  ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

Synopsis

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: ഒരു വർഷം കൊണ്ട് നിക്ഷേപക്കുതിപ്പ്; 55000 കോടി രൂപയുടെ പദ്ധതികൾ നിർമാണം തുടങ്ങിയെന്ന് മന്ത്രി
ഭയക്കേണ്ട അവസ്ഥയിലല്ല പണപ്പെരുപ്പം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിശക്തമെന്ന് ആർബിഐ ഗവർണർ