സ്വര്‍ണ വിലയില്‍ വര്‍ധന

Published : Sep 20, 2016, 07:20 AM ISTUpdated : Oct 05, 2018, 01:36 AM IST
സ്വര്‍ണ വിലയില്‍ വര്‍ധന

Synopsis

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ശ്രദ്ധിക്കുക, ഉപയോക്താക്കൾക്ക് ലിങ്ക്ഡ്ഇൻ നൽകുന്ന സുപ്രധാന മുന്നറിയിപ്പ്; ജോലി അന്വേഷിക്കുന്ന പുത്തൻ തലമുറക്കാർ തട്ടിപ്പുകാരുടെ പ്രധാന ഇരകൾ
വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെന്ത്? ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 'ഗിയര്‍' മാറുമോ?, ഓഹരി വിപണിയില്‍ ആശങ്ക; പിടിതരാതെ മധ്യേഷ്യയിലെ യുദ്ധം