സ്വർണ വില വര്‍ദ്ധിച്ചു

Published : Aug 17, 2017, 11:18 AM ISTUpdated : Oct 04, 2018, 07:01 PM IST
സ്വർണ വില വര്‍ദ്ധിച്ചു

Synopsis

കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വിലയിൽ ഇന്ന് വർധനയുണ്ടായി. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയർന്നു. പവന്‍റെ വില 21,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുടി 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

​ഗോൾ‍ഡ് ഹാൾമാർക്കിങ്ങിലും കേരളം തന്നെ ഒന്നാമത്! രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കണക്കുകൾ
നാട്ടില്‍ വസ്തു വാങ്ങിക്കൂട്ടുന്ന പ്രവാസികളാണോ നിങ്ങള്‍? ഈ 5 കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നിക്ഷേപം വെറുതെയാകും!