സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍ വ്യാപാരം

By Web DeskFirst Published Jun 6, 2018, 12:35 PM IST
Highlights
  • ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.  

click me!