സ്വര്‍ണ വില കുറഞ്ഞു

By Web DeskFirst Published Jun 28, 2016, 10:36 AM IST
Highlights

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ താഴ്ന്ന് 22,320 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 
 

click me!