സ്വര്‍ണ്ണവില കൂടി

Web Desk |  
Published : Jul 10, 2018, 10:44 AM ISTUpdated : Oct 04, 2018, 03:05 PM IST
സ്വര്‍ണ്ണവില കൂടി

Synopsis

ഈ മാസം 10 ദിവസത്തിനിടെ ഒരു പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. കഴിഞ്ഞ അഞ്ച് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്.

ഇന്നത്തെ വില
ഒരു ഗ്രാം          : 2850
ഒരുപവന്‍        : 22,800

ഇന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവ് കാരണമാണ് ആഭ്യന്തര വിപണിയിലും വില കൂടുന്നത്. ഈ മാസം 10 ദിവസത്തിനിടെ ഒരു പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, പൊള്ളുന്ന വിലയില്‍ പകച്ച് വിപണി;
സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന