അഞ്ച് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണ്ണവില

Web Desk |  
Published : May 11, 2018, 02:14 PM ISTUpdated : Jun 29, 2018, 04:07 PM IST
അഞ്ച് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണ്ണവില

Synopsis

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,319 ഡോളറാണ് നിരക്ക്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയുമാണ് വില. അഞ്ച് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,319 ഡോളറാണ് നിരക്ക്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ശമ്പളം 2 ലക്ഷം, ഇഎംഐ 3.3 ലക്ഷം! നിങ്ങളും ഈ 'ഫിന്‍ടെക്' കടക്കെണിയിലാണോ?
ആരോഗ്യ ഇന്‍ഷുറന്‍സ്: പ്രീമിയം കൂടാതിരിക്കാന്‍ ഒരു പൊടിക്കൈ, മള്‍ട്ടി ഇയര്‍ പ്ലാനുകള്‍ കൊണ്ട് നേട്ടങ്ങള്‍ പലത്