സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്

Published : Dec 11, 2017, 10:08 AM ISTUpdated : Oct 05, 2018, 03:24 AM IST
സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്

Synopsis

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഈ മാസം 11 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കുറയുന്നത്.  ഒരു പവന് ആകെ 680 രൂപയാണ് ഈ മാസം ഇതുവരെ കുറഞ്ഞത്. പവന് 21,240 രൂപയും ഗ്രാമിന് 2655 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണ്ണവില കുറയുകയാണ്. ഇതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയ്ക്ക് മാതളനാരങ്ങ നല്‍കാം, പകരം കോഴിയിറച്ചി വാങ്ങണം; നികുതിയിളവ് തേടി ബ്രസീല്‍
ചരിത്രം തീർത്ത് ചെറുകിട നിക്ഷേപകർ; ജനുവരിയിൽ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തി കോടികൾ