സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്

Published : Sep 13, 2017, 11:45 AM ISTUpdated : Oct 04, 2018, 08:09 PM IST
സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ വില നേരിയ തോതിൽ വർദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില 320 രൂപ കുറഞ്ഞിരുന്നു. പവന് 22,480 രൂപയും, ഗ്രാമിന് 2,810 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. 22,720 രൂപയെന്ന ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ മാസം സ്വര്‍ണ്ണത്തിന് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വില കുറഞ്ഞത്.  31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,330 ഡോളറാണ് ആഗോള വിപണിയിലെ വില.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും
ഉച്ചയോടെ വീണ്ടും പൊന്നുരുകി; ഇപ്പോൾ വാങ്ങിയാൽ ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ വാങ്ങാം, ഇനിയും കുറയുമോ? കാത്തിരുന്ന് ആഭരണ പ്രേമികൾ