സ്വര്‍ണ്ണവില മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കില്‍

Published : Sep 25, 2018, 12:48 PM IST
സ്വര്‍ണ്ണവില മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കില്‍

Synopsis

കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സംസ്ഥാനത്തെ വിപണിയില്‍. ഈ മാസം തുടക്കം മുതല്‍ വില ഘട്ടംഘട്ടമായി കൂടി വരികയാണ്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സംസ്ഥാനത്തെ വിപണിയില്‍. ഈ മാസം തുടക്കം മുതല്‍ വില ഘട്ടംഘട്ടമായി കൂടി വരികയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1196 ഡോളറാണ് നിരക്ക്.

ഇന്നത്തെ വില
ഒരു പവന്‍     : 22,960
ഒരു ഗ്രാം         : 2870

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം