സ്വര്‍ണ്ണ വില ഇടിഞ്ഞു

Web Desk |  
Published : Apr 27, 2018, 10:46 AM ISTUpdated : Jun 08, 2018, 05:43 PM IST
സ്വര്‍ണ്ണ വില ഇടിഞ്ഞു

Synopsis

സ്വര്‍ണ്ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയുടെ  ഇടിവാണ് ഇന്നുണ്ടായത്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 2,895 രൂപയാണ്. പവന് 23, 160 രൂപയും. 

ഇന്നലെ ഗ്രാമിന് 2,910 രൂപയായിരുന്നു വില. പവന് 23, 280 രൂപയും.  ഈ മാസം 13 ന് ശേഷം രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രില്‍ 13 ന് ഗ്രാമിന് 2,870 രൂപയായിരുന്നു വില. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കുതിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; കാരണം വിദേശനിക്ഷേപകരുടെ വരവോ?
വർഷങ്ങളോളം ഒരേ കമ്പനിയിൽ കടിച്ചുതൂങ്ങുന്നത് മണ്ടത്തരമോ? സാമ്പത്തിക നേട്ടം ജോലി മാറുന്നവര്‍ക്ക്; റിപ്പോർട്ട്