സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

Published : Oct 15, 2018, 12:58 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

Synopsis

ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച്ച ഗ്രാമിന് 2,940 രൂപയായിരുന്നു നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,600 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച്ച ഗ്രാമിന് 2,940 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1219.50 ഡോളറാണ് നിരക്ക്.   

PREV
click me!

Recommended Stories

അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം
ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം