സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Published : Oct 24, 2018, 12:02 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Synopsis

ഒക്ടോബര്‍ 22 ന് ഗ്രാമിന് 2,950 രൂപയായിരുന്നു സ്വര്‍ണ്ണവില. ഇത് ഇന്നലെ 10 രൂപ ഉയരുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,680 രൂപയും.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഒക്ടോബര്‍ 22 ന് ഗ്രാമിന് 2,950 രൂപയായിരുന്നു സ്വര്‍ണ്ണവില. ഇത് ഇന്നലെ 10 രൂപ ഉയരുകയായിരുന്നു.

രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1223 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. 

PREV
click me!

Recommended Stories

'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും
മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍