സംസ്ഥാനത്തെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

Published : Oct 26, 2018, 12:11 PM ISTUpdated : Oct 26, 2018, 12:17 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

Synopsis

ഒക്ടോബര്‍ 24 ന് ഗ്രാമിന് 2,950 രൂപയായിരുന്നു സ്വര്‍ണ്ണവില. ഇന്നലെ ഗ്രാമിന് 10 രൂപ ഉയരുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. ഗ്രാമിന് 2,970 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,760 രൂപയും.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഒക്ടോബര്‍ 24 ന് ഗ്രാമിന് 2,950 രൂപയായിരുന്നു സ്വര്‍ണ്ണവില. ഇന്നലെ ഗ്രാമിന് 10 രൂപ ഉയരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണവിലയാണിത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില കൂടി.ഒരു ഗ്രാം ‍ഡ്രോയ് ഔൺസിന് 1232.95 ഡോളറാണ് നിരക്ക്.

 

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും