
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,815 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 22,520 രൂപയും.
സെപ്റ്റംബര്‍ നാലിനാണ് സ്വര്‍ണ്ണവിലയില്‍ 10 രൂപയുടെ വര്‍ദ്ധനവുണ്ടായത്.
ഈ മാസം മൂന്നാം തീയതി വരെ ഗ്രാമിന് 2,805 രൂപയായിരുന്നു കേരളത്തിലെ വില്‍പ്പന നിരക്ക്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1192.48 ഡോളറാണ് നിരക്ക്.