ജി.എസ്.ടി കൗണ്‍സിലിന്റെ ആദ്യയോഗം ഇന്ന്; സംസ്ഥാന ധനമന്ത്രിമാര്‍ ദില്ലിയില്‍

Published : Sep 22, 2016, 01:45 AM ISTUpdated : Oct 05, 2018, 01:44 AM IST
ജി.എസ്.ടി കൗണ്‍സിലിന്റെ ആദ്യയോഗം ഇന്ന്; സംസ്ഥാന ധനമന്ത്രിമാര്‍ ദില്ലിയില്‍

Synopsis

റവന്യൂ വകുപ്പിന്റെ ചുമതല കൂടിയുള്ള ധനകാര്യ സഹമന്ത്രിയും, സംസ്ഥാനങ്ങളിലെ  ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ധാരണയാകാത്ത വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നികുതി നടപ്പിലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്നരക്കോടിക്ക് മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായകും. കൗണ്‍സിലിന് സംസ്ഥാന ധനമന്ത്രിമാരില്‍ നിന്ന് വൈസ് ചെയര്‍മാനെയും യോഗത്തില്‍ തെരഞ്ഞെടുക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ