ഓഹരി വിപണികളിൽ ചരിത്രനേട്ടം

Published : Oct 25, 2017, 10:52 AM ISTUpdated : Oct 04, 2018, 05:47 PM IST
ഓഹരി വിപണികളിൽ ചരിത്രനേട്ടം

Synopsis

മുംബൈ: ഓഹരി വിപണികളിൽ ചരിത്രനേട്ടം. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് വ്യാപാരം ആരംഭിച്ച ഉടൻ 456 പോയന്‍റ് ഉയർന്ന് 33,000 കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 104 പോയന്‍റ് ഉയർന്ന് 10,312ലും എത്തി. കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാന്പത്തിക ഉത്തജന പദ്ധതികളാണ് വിപണിയ്ക്ക് കരുത്തായായത്. ബാങ്കിംഗ് ഓഹരികളും വൻ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് ബാങ്കിംഗ് ഓഹരികളിൽ നിഴലിച്ചത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതിട്ടുണ്ടോ? അവസാന അവസരം നഷ്ടപ്പെട്ടാൽ എന്തുചെയ്യും