
കള്ളപ്പണം കൈവശം വെയ്ക്കുന്നത് വഴിയുണ്ടാകുന്ന പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ പൗരന്മാര്‍ക്കുള്ള അവസാന മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രധാനമന്ത്രി സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സെപ്തംബര്‍ 30 വരെ കൈവശമുള്ള സമ്പാദ്യം ജനങ്ങള്‍ക്ക് വെളിപ്പെടുത്താം. ഇവര്‍ക്കെതിരെ ഒരു തരത്തിലുമുള്ള നിയമനടപടി സ്വീകരിക്കില്ല പകരം സ്വത്തിന്റെ 45 ശതമാനം നികുതി അടയ്ക്കണം. 2017 നവംബര്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഗഢുക്കളായി അടയ്ക്കാനും അവസരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.