യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

Published : Dec 20, 2018, 12:17 PM IST
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

Synopsis

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90 പോയിന്‍റ് ഇടിഞ്ഞ് 10,880 ല്‍ വ്യാപാരം തുടരുന്നു. മെറ്റല്‍ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. ഫിനാന്‍സ്, എനര്‍ജി ഓഹരികളിലും ഇടിവുണ്ടായി. 

മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്‍റസ് ഉയര്‍ത്തിയ നടപടി ഇന്ത്യ അടക്കമുളള ഏഷ്യന്‍ ഓഹരി വിപണികളുടെ ഇടിവിന് കാരണമാകുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 300 പോയിന്‍റ് ഇടിഞ്ഞ്  36,202 ല്‍ വ്യാപാരം തുടരുന്നു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90 പോയിന്‍റ് ഇടിഞ്ഞ് 10,880 ല്‍ വ്യാപാരം തുടരുന്നു. മെറ്റല്‍ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. ഫിനാന്‍സ്, എനര്‍ജി ഓഹരികളിലും ഇടിവുണ്ടായി. 

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍