സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍

Published : Apr 14, 2020, 11:05 AM ISTUpdated : Apr 14, 2020, 12:44 PM IST
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍

Synopsis

മാര്‍ച്ച് ഒന്‍പതിന് കൂടിയ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.  എന്നാല്‍ സ്വര്‍ണ വീല വീണ്ടും കൂടി പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഇതോടെ സ്വര്‍ണവിലയില്‍ പുതിയ റെക്കോര്‍ഡ് ആയിരിക്കുകയാണ്. പവന് 33600 രൂപയാണ് വില. ഗ്രാമിന് 4200 രൂപയാണ്. ഏപ്രില്‍ 11 മുതല്‍ പവന് 32120 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 4015 രൂപയായിരുന്നു.

മാര്‍ച്ച് ഒന്‍പതിന് കൂടിയ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.  എന്നാല്‍ സ്വര്‍ണ വീല വീണ്ടും കൂടി പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. 

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം