ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു, നിഫ്റ്റി 11,747 ല്‍

Published : May 03, 2019, 12:49 PM ISTUpdated : May 03, 2019, 12:57 PM IST
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു, നിഫ്റ്റി 11,747 ല്‍

Synopsis

ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഭാരതി എന്‍ഫ്രാടെല്‍ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്. സെൻസെക്സ് 108 പോയിന്‍റ് ഉയര്‍ന്ന് നിലവിൽ 39,009 ലാണ് വ്യാപാരം മുന്നേറുന്നത്. നിഫ്റ്റി 22 പോയിന്‍റ് മാത്രമാണ് കൂടിയത്. നിലവിൽ 11,751 ലാണ് വ്യാപാരം. 

ഐടി, എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഭാരതി എന്‍ഫ്രാടെല്‍ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 69 രൂപ 23 പൈസ.
 

PREV
click me!

Recommended Stories

പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം
ഓണമിങ്ങെത്തി, ഉത്സവ സീസണിൽ ഇരുട്ടടിയായി വസ്ത്രവില; അടിവസ്ത്രങ്ങൾക്കും ടി ഷർട്ടുകൾക്കും 5% വില കൂടും