
ഇതിനായി തൊഴിലധിഷ്ഠിത പഠനവും പരിശീലനവും നല്‍കുന്നതിന് വിദ്യഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കും. രാജ്യത്തെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലുകളില്‍ പഠനവും പരിശീലനവും നല്‍കാനാണ് പദ്ധതി തയ്യാറാക്കുക. വര്‍ദ്ധിച്ച തൊഴിലില്ലായ്മ കുറച്ചുകൊണ്ടു വരുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതു.
രാജ്യത്തെ ചെറുകിട, മധ്യവര്‍ഗ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു വലിയ തൊഴില്‍ സാധ്യതകളാണുള്ളതെന്നും കഴിഞ്ഞ ദിവസം ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.