ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

Published : Oct 26, 2018, 01:06 PM ISTUpdated : Oct 26, 2018, 01:11 PM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

Synopsis

തിരുവനന്തപുരത്ത് പെട്രോളിന് വില 84 രൂപ 17 പൈസയും ഡീസലിന് 79 രൂപ 98 പൈസയുമാണ് നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.  ഡീസൽ വില ഇപ്പോഴും ലിറ്ററിന് 80 രൂപയ്ക്കടുത്താണ്. 

തിരുവനന്തപുരത്ത് പെട്രോളിന് വില 84 രൂപ 17 പൈസയും ഡീസലിന് 79 രൂപ 98 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 82 രൂപ 83 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 78 രൂപ 73 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 08 പൈസയും ഡീസലിന് ലിറ്ററിന് 79 രൂപ 06 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 76.18 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്.  
 

PREV
click me!

Recommended Stories

റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'; ഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം
ഇന്ത്യയിൽ വരുമോ ഇന്ധന ലോക്ക്ഡൗണ്‍? കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പല രാജ്യങ്ങളും; ഹോര്‍മുസ് കടലിടുക്കിലെ തടസം തിരിച്ചടിയാകുന്നു