ഡീസല്‍ വില എഴുപത് കടന്നു; പെട്രോള്‍ വിലയിലും വര്‍ധനവ്

By Web DeskFirst Published Apr 22, 2018, 10:51 AM IST
Highlights
  • പെട്രോള്‍  ഡീസല്‍ വില കുതിക്കുന്നു
  • ഡീസൽ വില ഏഴുപത് രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വില ഏഴുപത് രൂപയും കടന്ന് കുതിക്കുന്നു. ഡീസലിന് ഇന്ന് 16 പൈസ വർധിച്ച് 71.02 രൂപയായി. പെട്രോൾ വിലയിലും ഇന്ന് നേരിയുണ്ട്. പെട്രോളിന് 13 പൈസ വർധിച്ച് 78.17 രൂപയായി.

click me!