Money
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും റോക്കറ്റ് പോലെ കുതിക്കുന്നു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 76.39 രൂപയും ഡീസലിന് 16 പൈസ വർധിച്ച് 68.96 രൂപയുമായി. മുംബൈയിൽ പെട്രോളിന് 80.36 രൂപയും ഡീസലിനു 67.64 രൂപയുമാണ്.
ഇവിടെ 'കഷ്ടപ്പെട്ട് പണിയെടുക്കേണ്ട', ജോലി ചെയ്യാൻ ഈ 10 കമ്പനികൾ ബെസ്റ്റ്; പട്ടിക പുറത്തുവിട്ട് ലിങ്ക്ഡ്ഇൻ
ഇന്ത്യയിലേക്ക് കടലയെത്തിക്കാൻ ഓസ്ട്രേലിയ; കർഷകർക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക
ക്രെഡിറ്റ് കാർഡ് എപ്പോഴും 'കൂൾ അല്ല'; ഈ കര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൈപൊള്ളും
നികുതിദായകരേ ശ്രദ്ധിക്ക്; ഈ രേഖകൾ കയ്യിലില്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യാൻ പാടുപെടും
സ്ത്രീകളെ നികുതി ലഭിക്കാൻ ഇതാ സൂപ്പർ ഐഡിയ; ഉയർന്ന വരുമാനവും ഉറപ്പാക്കാം