സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിച്ചു

Published : Oct 16, 2018, 12:23 PM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിച്ചു

Synopsis

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 85 രൂപ 86 പൈസയും ഡീസലിന് ലിറ്ററിന് 80 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 81 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. പെട്രോളിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 

തിരുവനന്തപുരത്ത് പെട്രോളിന് വില 86 രൂപ 19 പൈസയും ഡീസലിന് 80 രൂപ 99 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 84 രൂപ 86 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 79 രൂപ 74 പൈസയുമാണ്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 85 രൂപ 86 പൈസയും ഡീസലിന് ലിറ്ററിന് 80 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 81 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

PREV
click me!

Recommended Stories

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ചതിക്കുഴികൾ; 'ഡാർക്ക് പാറ്റേൺസ്' കെണിയിൽ വീഴുന്നത് പത്തിൽ എട്ടുപേരെന്ന് പഠനങ്ങൾ
ച‍ർച്ചകളിൽ ട്രംപിന്റെ 'പാകിസ്ഥാൻ കണക്ഷന്‍'! കടുത്ത ശത്രുക്കൾ പെട്ടെന്നെങ്ങനെ സ്നേഹിതരായി? കണ്ണുകളെല്ലാം ആ കരാറിലേക്ക്