പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കും: ധനമന്ത്രി

By Asianet NewsFirst Published Jun 22, 2016, 4:34 AM IST
Highlights

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാകും അവതരിപ്പിക്കുകയെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.

ജൂലായ് എട്ടിനാണു പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ എസ്റ്റിമേറ്റില്‍ മാറ്റമുണ്ടാകില്ലെന്നും ഡോ. ഐസക് പറഞ്ഞു.

click me!