
51 ശതമാനം ഓഹരികള്‍ കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന് കൈമാറുന്നത്. 11,000 കോടി രൂപയ്ക്കാണ് വില. ഇതോടെ ടവര്‍ ബിസിനസ് പ്രത്യേക കമ്പനിയുടെ കീഴിലാകും. കടബാധ്യത കുറയ്ക്കാനാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ നടപടി. ബാധ്യത കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ടെലികോം കമ്പനി എയര്‍സെല്ലുമായി സഹകരിക്കാന്‍ ആര്‍കോം നേരത്തെ ധാരണയായിരുന്നു. 42,000 കോടി രൂപയുടെ ബാധ്യതയാണ് ആര്‍കോമിനുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.