Latest Videos

റബ്ബര്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

By Web DeskFirst Published May 1, 2018, 3:31 PM IST
Highlights
  • റബ്ബര്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

കോട്ടയം: ആര്‍എസ്എസ് നാലിന് കിലോയ്ക്ക് 119 രൂപയാണ് ഇന്നത്തെ വില. ആര്‍എസ്എസ് അഞ്ചിന് വില കിലോയ്ക്ക് 117 രൂപയാണ്. ഐഎസ്എന്‍ആര്‍ 20 ന് കിലോയ്ക്ക് 110 രൂപയാണ് നിരക്ക്. ലാറ്റക്സിന് ( ഡിആര്‍സി 60 ശതമാനം) 82.40 രൂപയാണ് പുതുക്കിയ നിരക്ക്.

ഏപ്രില്‍ 21 ന് കിലോയ്ക്ക് 120 രൂപയായിരുന്ന റബ്ബര്‍ വില പിന്നീട് ഒരു രൂപ കുറഞ്ഞ് 119 എന്ന നിലയില്‍ തുടരുകയാണ്.  

click me!