സെന്‍സെക്സ് 230 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,650 ന് അരികെ

Published : Feb 18, 2019, 12:33 PM IST
സെന്‍സെക്സ് 230 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,650 ന് അരികെ

Synopsis

യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ ഓഹരികള്‍ 1.6 മുതല്‍ രണ്ട് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. 

മുംബൈ: ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ 239 പോയിന്‍റ് ഇടിഞ്ഞ് 35,569 ല്‍ വ്യാപാരം പുരോഗമിക്കുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 71 പോയിന്‍റ് താഴ്ന്ന് 10,653 ല്‍ വ്യാപാരം പുരോഗമിക്കുന്നു.

യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ ഓഹരികള്‍ 1.6 മുതല്‍ രണ്ട് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിയില്‍ ഓട്ടോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഹരികള്‍ നഷ്ടത്തിലാണ്.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍