സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജിഎസ്ടിയെന്ന് ഐസക്

Published : Nov 22, 2017, 04:28 PM ISTUpdated : Oct 04, 2018, 11:41 PM IST
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജിഎസ്ടിയെന്ന് ഐസക്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം  ചരക്ക് സേവന നികുതി വന്നതിന് ശേഷമുള്ള ഗുരുതരമായ നികുതിചോര്‍ച്ചയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇ-വേ ബില്‍ നടപ്പിലാക്കുന്നതിന് മുന്‍പ് സംസഥാനത്തേക്ക് കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് ചുമത്തിയിരുന്ന നികുതി തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍ ജി.എസ്.ടിക്ക് ശേഷം വിലകുറഞ്ഞ സാധനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും തോമസ് ഐസ്ക് പറഞ്ഞു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യപ്പെടാറുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ?
ലോൺ പാസ് ആയെന്ന് മെസേജ് വന്നു, പണം അക്കൗണ്ടിൽ വരാൻ പിന്നെയും കാലതാമസം? കാരണങ്ങൾ അറിയാം