
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന ബജറ്റാണ് അരുണ്‍ ജെയ്‍റ്റ്‍ലി അവതരിപ്പിച്ചത്. ചരിത്ര ബജറ്റാണ് ഇതെന്നും മോദി പറഞ്ഞു.
അതേസമയം ബജറ്റ് വെറും വാചകകസര്‍ത്തു മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബജറ്റ് നിരാശാജനകമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടിസ്ഥാനപ്രശ്നങ്ങളിൽ തൊടാതെയുള്ള ബജറ്റാണ്. യുവാക്കളെയും കർഷകരെയും സർക്കാർ വഞ്ചിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.