'എന്നോട് നീ ഇരുന്താല്‍, പച്ചൈ നിറമേ...' എ ആര്‍ റഹ്മാനെ പിറന്നാള്‍ ആശംസയുമായി മാഷപ്പ്

Published : Jan 07, 2020, 10:51 AM IST
'എന്നോട് നീ ഇരുന്താല്‍, പച്ചൈ നിറമേ...' എ ആര്‍ റഹ്മാനെ പിറന്നാള്‍ ആശംസയുമായി മാഷപ്പ്

Synopsis

രാജ്യം മുഴുവന്‍ അദ്ദേഹത്തിന് ആശംസകളുമായെത്തിയപ്പോള്‍ റഹ്മാന്‍ ആരാധകനായ ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിനായി പാടി...

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍റെ പിറന്നാളായിരുന്നു ജനുവരി ആറിന്. രാജ്യം മുഴുവന്‍ അദ്ദേഹത്തിന് ആശംസകളുമായെത്തിയപ്പോള്‍ റഹ്മാന്‍ ആരാധകനായ ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിനായി പാടി. ഐ, അലൈപ്പായുതെ എന്നീ ചിത്രങ്ങളിലെ റഹ്മാന്‍റെ ഗാനങ്ങളുമായി മാഷപ്പ് ഒരുക്കിയായിരുന്നു എ ആര്‍ റഹ്മാന് 23 കാരനായ ഗോഗുല്‍ ഹര്‍ഷന്‍ സുഹൃത്തുക്കളും ആശംസയറിയിച്ചത്. ഗോഗുല്‍ തന്നെയാണ് പാടിയിരിക്കുന്നത്. തെക്കന്‍ ക്രോണിക്കിള്‍സ് എന്ന ഇവരുടെ ടീമാണ് പാട്ടൊരുക്കിയത്. ഗോഗുലിന്‍റെ പിതാവ് ഹര്‍ഷകുമാറും ഗായകനാണ്. 
 

PREV
click me!

Recommended Stories

മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ
അന്ന് തെരുവോരത്ത് ​ഭിക്ഷയെടുത്തു, ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള ​ഗായകൻ ! ഇത് 'കുട്ടുമ കുട്ടൂ'വിന്റെ കഥ