'തീരമേ..' ഗാനത്തിൻ്റെ കവർ വേർഷനുമായി ഗായിക വിനിതയും മകൻ അശ്വതും

Published : Sep 15, 2021, 12:20 AM ISTUpdated : Sep 15, 2021, 09:13 AM IST
'തീരമേ..' ഗാനത്തിൻ്റെ കവർ വേർഷനുമായി ഗായിക വിനിതയും മകൻ അശ്വതും

Synopsis

കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേ‍ർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ചിത്രയുടേതായി വന്ന ഹിറ്റ് ​ഗാനമാണ് തീരമേ... 

മാലിക് സിനിമയിലെ തീരമേ.. എന്ന ജനപ്രിയ​ ​ഗാനത്തിൻ്റെ മനോഹരമായ കവ‍ർ വേർഷനുമായി പിന്നണി ​ഗായിക വിനിതയും മകൻ  അശ്വത് അജിത്തും. ഇവരുടെ കവ‍ർ വേർഷൻ കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസായി. മാലിക് സിനിമയിൽ അൻവ‍ർ അലി രചിച്ച് സുഷിൻ ശ്യാം സം​ഗീതം നൽകിയ തീരമേ എന്ന ​ഗാനം വലിയ ജനപ്രീതി നേടിയിരുന്നു. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേ‍ർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ചിത്രയുടേതായി വന്ന ഹിറ്റ് ​ഗാനമാണ് തീരമേ... 

 

PREV
click me!

Recommended Stories

'കണ്‍മണിയേ'; വിഷ്ണു വിജയ്‍യുടെ സംഗീതത്തില്‍ ബെത്‍ലഹേമിലെ ഗാനം, വീഡിയോ എത്തി
അങ്കിത് മേനോന്‍റെ സംഗീതം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച 'ധൂമകേതു'വിലെ പാട്ട് എത്തി