പത്തു വർഷങ്ങൾക്കു ശേഷം ഇളയരാജ- യേശുദാസ് ടീം ഒന്നിക്കുന്നു

Published : Apr 17, 2019, 12:01 PM IST
പത്തു വർഷങ്ങൾക്കു ശേഷം  ഇളയരാജ- യേശുദാസ് ടീം ഒന്നിക്കുന്നു

Synopsis

മലയാളത്തിനു പുറമെ തമിഴിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്‍മയിരുന്നു ഇളയരാജ- യേശുദാസ് ടീ . എഴുപതുകൾ      മുതൽ മൂന്ന്പതിറ്റാണ്ട് കാലം  തമിഴ് സിനിമക്ക്  ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക്   എന്നും കർണാമൃതമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത് വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ്.

ഫെപ്സ്സി ജീ ശിവ നിർമ്മിച്ച് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയുമുണ്ട് മലയാള സാന്നിധ്യം. രമ്യാ നമ്പീശനാണ് നായിക.സുരേഷ് ഗോപി വളരെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ