സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വരുന്നു; പുതിയ ദൃശ്യാവിഷ്കാരവുമായി 'കണ്ണാം തുമ്പി പോരാമോ'

Published : Mar 09, 2020, 11:31 AM IST
സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വരുന്നു; പുതിയ ദൃശ്യാവിഷ്കാരവുമായി 'കണ്ണാം തുമ്പി പോരാമോ'

Synopsis

പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന കവർ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്

1988ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു 'കണ്ണാം തുമ്പി പോരാമോ'. കമൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഒരുക്കിയത് ഔസേപ്പച്ചനായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഹിറ്റ്  ഗാനത്തിന് പുതിയ ദൃശ്യ പുനരാവിഷ്‌ക്കാരവുമായി എത്തുകയാണ് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്മാർ. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന കവർ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്. പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്ന ഗാനം ഉടൻ പുറത്തിറങ്ങും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്