'ഹിമമഴയായ്'എടക്കാട് ബറ്റാലിയനിലെ സോംഗ് ടീസര്‍

By Web TeamFirst Published Sep 11, 2019, 12:23 PM IST
Highlights

കൈലാസ് മേനോന്‍ സംഗീതം ചെയ്തിരിക്കുന്ന ഞാന്‍ ഹിമമഴയായ് എന്ന ഗാനത്തിന്‍റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. 

ടൊവിനോയും സംയുക്താമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ സോംഗ് ടീസര്‍ റിലീസ് ചെയ്തു. കൈലാസ് മേനോന്‍ സംഗീതം ചെയ്തിരിക്കുന്ന ഞാന്‍ ഹിമമഴയായ് എന്ന ഗാനത്തിന്‍റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഹരിനാരായണനാണ് പാട്ടെഴുതിയിരിക്കുന്നത്. നവാഗത സംവിധായകന്‍ സ്വപ്നേഷ് നായര്‍ക്കുവേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. പി ബാലചന്ദ്രനാണ്.  ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. 

click me!