കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ: മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്ന് സൂചന

Web Desk   | Asianet News
Published : Jun 13, 2021, 09:02 PM ISTUpdated : Jun 13, 2021, 09:09 PM IST
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ: മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്ന് സൂചന

Synopsis

നിർത്തിവച്ച ഡിഎ പുന: സ്ഥാപിക്കുമ്പോൾ മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.  

ദില്ലി: കേന്ദ്ര സർക്കാർ പെൻഷൻകാരുടെയും ജീവനക്കാരുടെയും നിർത്തിവച്ച ഡിഎ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യോ​ഗം വിളിക്കാൻ സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യാനാണ് തീരുമാനം. ഈ മാസം അവസാനം യോ​ഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ്-19 മൂലം 2020 ജനുവരി മുതൽ ഡിഎ വിതരണം ചെയ്തിരുന്നില്ല. ഇത് പുന: സ്ഥാപിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, നിർത്തിവച്ച ഡിഎ പുന: സ്ഥാപിക്കുമ്പോൾ മുൻകാല പ്രാബല്യം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ക്യൂ നില്‍ക്കേണ്ട; നിങ്ങളുടെ ഫോണില്‍ നിര്‍ബന്ധമായും വേണ്ട 5 ആപ്പുകള്‍
പണം കയ്യിൽ വരാൻ സ്വർണം വിൽക്കണ്ട! ലോക്കറിൽ വച്ച് തന്നെ മാസാമാസം വരുമാനവും നേടാം; എന്താണ് ഗോൾഡ് ലീസിങ്?