ഇനി ബുദ്ധിമുട്ടുണ്ടാകില്ല, ഇഎസ്ഐ -എസ്ബിഐ ധരണയായി

Published : Sep 04, 2019, 09:57 AM IST
ഇനി ബുദ്ധിമുട്ടുണ്ടാകില്ല, ഇഎസ്ഐ -എസ്ബിഐ ധരണയായി

Synopsis

സമയനഷ്ഠമില്ലാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായകരമെന്ന് ഇഎസ്ഐ അധികൃതര്‍ വ്യക്തമാക്കി. 

ദില്ലി: ഇഎസ്ഐ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇ പേയ്മെന്‍റ് സംവിധാനം നേരിട്ട് ഏര്‍പ്പെടുത്താന്‍ ഇഎസ്ഐ കോര്‍പ്പറേഷനും എസ്ബിഐയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. സമയനഷ്ഠമില്ലാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായകരമെന്ന് ഇഎസ്ഐ അധികൃതര്‍ വ്യക്തമാക്കി. 

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം