ആലപ്പുഴയില്‍ മാറിമറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഷാനിയും ആരിഫും

Published : May 23, 2019, 11:12 AM ISTUpdated : May 24, 2019, 01:25 AM IST
ആലപ്പുഴയില്‍ മാറിമറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഷാനിയും ആരിഫും

Synopsis

ആലപ്പുഴില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് നേരിയ ലീഡില്‍ മുന്നേറുന്നു. 

ആലപ്പുഴ: എല്‍‍‍ഡിഎഫ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച ആലപ്പുഴ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന്‍ കാഴ്ചവെയ്ക്കുന്നത് മിന്നുന്ന പോരാട്ടം. ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നതിനാല്‍ ആലപ്പുഴ ആന്‍റി ക്ലെെമാക്സിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.  

കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലത്തില്‍ ആരൂര്‍ എംഎല്‍എ  എ എം ആരിഫിനെ ഇറക്കി വിജയിക്കാമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?